2 April 2025, Wednesday
KSFE Galaxy Chits Banner 2

Related news

March 23, 2025
March 22, 2025
March 21, 2025
March 8, 2025
March 1, 2025
February 28, 2025
February 14, 2025
February 12, 2025
February 5, 2025
February 5, 2025

‘തെരഞ്ഞെടുപ്പ് സമയത്ത് പാലം തകര്‍ന്നത് ദൈവത്തിന്റെ സന്ദേശം’; മോഡിയുടെ പ്രസംഗം വീണ്ടും ചര്‍ച്ചയാകുന്നു

Janayugom Webdesk
ന്യൂഡല്‍ഹി
October 31, 2022 10:18 pm

ഗുജറാത്തില്‍ നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണം കൊഴുക്കുന്നതിനിടെ പാലം തകര്‍ന്ന് 141 പേര്‍ മരിച്ചതോടെ പ്രധാനമന്ത്രി നരേന്ദ്ര മോഡി ബംഗാള്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നടത്തിയ പ്രസംഗം കുത്തിപ്പൊക്കി നെറ്റിസണ്‍സ്.

2016ലെ തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് കൊല്‍ക്കത്തയില്‍ മേല്‍പ്പാലം തകര്‍ന്നുവീണ് 27 പേര്‍ മരിച്ചിരുന്നു. ഇത് ബംഗാളിനെ രക്ഷിക്കാനുള്ള ദൈവത്തിന്റെ സന്ദേശമാണെന്നായിരുന്നു മോഡിയുടെ പ്രസംഗം. കോണ്‍ഗ്രസ് രാഷ്ട്രീയ നേതാക്കളടക്കം ഈ പ്രസംഗത്തിന്റെ വീഡിയോകള്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. 

Eng­lish Sum­ma­ry: ‘The bro­ken bridge dur­ing the elec­tion is God’s mes­sage’; Mod­i’s speech is being dis­cussed again

You may also like this video

YouTube video player

TOP NEWS

April 2, 2025
April 2, 2025
April 2, 2025
April 2, 2025
April 1, 2025
April 1, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.