22 January 2026, Thursday

Related news

January 16, 2026
January 11, 2026
December 26, 2025
December 9, 2025
December 6, 2025
December 3, 2025
December 1, 2025
November 27, 2025
November 23, 2025
November 10, 2025

വികസനോന്മുഖം: ബിനോയ് വിശ്വം

Janayugom Webdesk
തിരുവനന്തപുരം
February 5, 2024 9:51 pm

കേരളത്തെ മുന്നോട്ട് നയിക്കാനുതകുന്ന വികസനോന്മുഖ ബജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. കാര്‍ഷിക രംഗമടക്കമുള്ള അടിസ്ഥാന മേഖലകള്‍ക്ക് ഊന്നല്‍ നല്‍കി കൊണ്ട് അവതരിപ്പിച്ച ബജറ്റില്‍ സാമൂഹ്യക്ഷേമം, ആരോഗ്യം, വിദ്യാഭ്യാസം, ടൂറിസം, അടിസ്ഥാന സൗകര്യ വികസനം തുടങ്ങിയ മേഖലകളുടെ വികസനത്തിന് ആവശ്യമായ പദ്ധതികളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനത്തിന്റെ വായ്പാ പരിധിയടക്കം വെട്ടിക്കുറച്ചു കൊണ്ട് സാമ്പത്തികമായി ഞെരുക്കുന്ന ഈ ഘട്ടത്തില്‍ കനത്ത വെല്ലുവിളികള്‍ നേരിട്ടുകൊണ്ട് കേരളം മുന്നോട്ടു തന്നെ പോകുമെന്ന് പ്രഖ്യാപിക്കുകയാണ് ബജറ്റെന്നും അദ്ദേഹം പറഞ്ഞു. 

Eng­lish Sum­ma­ry: the bud­get that will take Ker­ala for­ward Devel­op­ment-ori­ent­ed: Binoy Vishwam

You may also like this video

Kerala State - Students Savings Scheme

TOP NEWS

January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.