20 December 2025, Saturday

Related news

December 20, 2025
December 20, 2025
December 19, 2025
December 19, 2025
December 19, 2025
December 18, 2025
December 16, 2025
December 16, 2025
December 15, 2025
December 15, 2025

കാറ് മരത്തിൽ ഇടിച്ച് തീപിടിച്ചു; കുടുംബാംഗങ്ങളായ നാല് പേർ വെന്തുമരിച്ചു

Janayugom Webdesk
ഭോപ്പാൽ
May 31, 2023 2:48 pm

കാറ് മരത്തിൽ ഇടിച്ച് തീപ്പടര്‍ന്ന് കുടുംബാംഗങ്ങളായ നാല് പേർ വെന്തുമരിച്ചു. മധ്യപ്രദേശിലെ ഹർദ ജില്ലയിലായിരുന്നു സംഭവം. കാർ കത്തിയമരുന്ന വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.

ഭോപ്പാലില്‍ വിവാഹാഘോഷം കഴിഞ്ഞ് മടങ്ങുകയായിരുന്ന കുടുംബത്തിന്‍റെ കാറാണ് അപകടത്തിൽപെട്ടത്. രാകേഷ് കുശ്വാഹ, ഭാര്യ ശിവാനി, സഹോദരൻ, സുഹൃത്ത് എന്നിവരായിരുന്നു വാഹനത്തിലുണ്ടായിരുന്നു. നിയന്ത്രണംവിട്ട കാർ മരത്തിലിടിച്ചതിന് പിന്നാലെ തീപ്പിടിക്കുകയായിരുന്നു.വാഹനത്തിന്‍റെ ഡോർ തുറക്കാനാകാതെ ഉള്ളിൽ കുടുങ്ങിയ നാലുപേരും മരിക്കുകയായിരുന്നു.

Eng­lish Summary;The car crashed into a tree and caught fire; Four mem­bers of the fam­i­ly were burned to death

You may also like this video

Kerala State - Students Savings Scheme

TOP NEWS

December 20, 2025
December 20, 2025
December 20, 2025
December 20, 2025
December 20, 2025
December 20, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.