22 January 2026, Thursday

Related news

January 22, 2026
January 21, 2026
January 20, 2026
January 19, 2026
January 17, 2026
January 16, 2026
January 15, 2026
January 13, 2026
January 12, 2026
January 12, 2026

കാർ കുളത്തിലേക്ക് വീണു; അത്ഭുതകരമായി രക്ഷപ്പെട്ട് കാറുടമ

Janayugom Webdesk
എടത്തിരുത്തി
September 6, 2023 10:52 pm

ചാമക്കാലയിൽ കാർ കുളത്തിലേക്ക് വീണു. പടിഞ്ഞാറേ ഈസ്റ്റ് ടിപ്പു സുൽത്താൻ റോഡിൽ ചെന്ത്രാപ്പിന്നി ചാമക്കാല മോസ്‌കോ പാലത്തിനു സമീപത്താണ് അപകടം ഉണ്ടായത്. കാറിൽ ഉണ്ടായിരുന്ന യുവാക്കൾ പരിക്കില്ലാതെ രക്ഷപ്പെട്ടു. ബുധനാഴ്ച രാത്രി എട്ടരയോടെയായിരുന്നു സംഭവം.
വടക്കു നിന്നും വന്നിരുന്ന കാർ നിയന്ത്രണം വിട്ടു കുളത്തിലേക്ക് മറിയുകയായിരുന്നു. കയ്പമംഗലം ഇൻസ്‌പെക്ടർ ഷാജഹാൻ, എസ് ഐ സൂരജ്, സിപിഒ ബിനോയ്, ധനീഷ് എന്നിവർ സംഭവ സ്ഥലത്തു എത്തിയിരുന്നു.

Eng­lish Sum­ma­ry: The car fell into the pond; The car own­er mirac­u­lous­ly escaped

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.