16 February 2026, Monday

Related news

February 15, 2026
February 1, 2026
January 29, 2026
January 23, 2026
January 22, 2026
January 5, 2026
January 4, 2026
December 24, 2025
December 23, 2025
December 15, 2025

ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു

Janayugom Webdesk
കടയ്ക്കൽ
September 9, 2024 10:14 pm

ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. ചിതറ മുള്ളിക്കാട് കാനൂർ പള്ളി കിഴക്കതിൽ വീട്ടിൽ സജീറിന്റെ കാറിനാണ് തീപിടിച്ചത്. തിങ്കളാഴ്ച രാത്രി 7.45 ന് ചിതറ അയിരക്കുഴിയിലാണ് സംഭവം.

സജീറും പിതാവ് ഷിഹാബുദീനും കൂടി കാനൂരിൽ നിന്നും നിലമേലിലേക്ക് പോവുകയായിരുന്നു. കാറിന്റെ മുൻഭാഗത്ത് നിന്നും പുക ഉയരുന്നത് കണ്ട് വണ്ടി നിർത്തി ഇരുവരും പുറത്തിറങ്ങിയ ഉടൻ തീ പിടിക്കുകയായിരുന്നു. സജീർ കടയ്ക്കൽ അഗ്നിരക്ഷാനിലയത്തിൽ വിവരമറിയിച്ചു. അഗ്നിരക്ഷാസേനയെത്തിയപ്പോഴേയ്ക്കും മുൻഭാഗം പൂർണമായും കത്തിനശിച്ചിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.