19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 15, 2024
December 13, 2024
December 10, 2024
November 21, 2024
November 4, 2024
November 2, 2024
October 31, 2024
October 30, 2024
October 26, 2024
October 25, 2024

സത്യത്തിന്റെ കാരവന്‍ തുടരും: ബിനോയ് വിശ്വം

Janayugom Webdesk
തിരുവനന്തപുരം
February 13, 2024 11:05 pm

സത്യത്തിന്റെ എല്ലാ ശബ്ദങ്ങളെയും ഇല്ലാതാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് കാരവനെതിരായ നടപടിയെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. കാരവൻ ഇന്ന് കശ്മീരിനെ കുറിച്ചുള്ള സത്യം വിളിച്ചു പറഞ്ഞതാണ് അവരുടെ ഇപ്പോഴത്തെ രോഷത്തിന് കാരണം. സത്യാനന്തരകാലത്ത് ബിജെപി നുണകള്‍ക്ക് വെളുപ്പും സത്യത്തിന് കറുപ്പും നിറം നല്‍കുകയാണ്. അവര്‍ അത് ഹിറ്റ്ലറില്‍ നിന്നാണ് പഠിച്ചത്. എന്നാൽ സത്യത്തിന്റെ കാരവൻ (യാത്ര) തുടരുകതന്നെ ചെയ്യുമെന്നും അദ്ദേഹം സമൂഹമാധ്യമമായ എക്സില്‍ കുറിച്ചു. 

Eng­lish Summary:The car­a­van of truth will con­tin­ue: Binoy Vishwam
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.