22 January 2026, Thursday

Related news

January 12, 2026
January 12, 2026
January 2, 2026
December 31, 2025
December 28, 2025
December 25, 2025
December 23, 2025
December 13, 2025
December 5, 2025
November 27, 2025

കോട്ടയത്ത് അസ്ഥികൂടം കണ്ടെത്തിയ സംഭവം; അന്വേഷണസംഘം പരിശോധന നടത്തി

Janayugom Webdesk
കോട്ടയം
May 26, 2024 6:06 pm

കോട്ടയം തലപ്പലം അറിഞ്ഞൂറ്റിമംഗലത്ത് അസ്ഥികൂടം കണ്ടെത്തിയ സ്ഥലത്ത് പോലീസും സയന്റിഫിക് വിദഗ്ധരും പരിശോധന നടത്തി. കാണാതായ പ്രദേശവാസിയായ വയോധികൻ്റെ അസ്ഥികൂടമെന്നാണ് സംശയിക്കുന്നത്. ഇന്നലെ വൈകിട്ട് ആറരയോടെയാണ് ആളൊഴിഞ്ഞ പ്രദേശത്ത് മൃതദേഹാവശിഷ്ടങ്ങൾ കത്തിയ നിലയിൽ കണ്ടത്.

ഡിഎൻഎ പരിശോധനയ്ക്ക് ശേഷം മാത്രമെ മരിച്ചത് കാണാതായ വ്യക്തിയുടെ മൃതദേഹമെന്ന് സ്ഥിരീകരിക്കാൻ കഴിയുകയെന്ന് ഈരാറ്റുപേട്ട പോലീസ് വ്യക്തമാക്കി. മൃതദേഹത്തിനു സമീപത്തു നിന്നും ഒഴിഞ്ഞ കുപ്പിയും ബാഗും ചെരിപ്പും ലൈറ്ററും കണ്ണടയും കണ്ടെത്തിരുന്നു. ഒരു കാൽപാദത്തിൽ മാത്രമാണ് മാംസഭാഗം അവശേഷിച്ചിരുന്നത്.

Eng­lish Summary:The case of dis­cov­ery of a skele­ton in Kot­tayam; Police and sci­en­tif­ic experts con­duct­ed the investigation
You may also like this video

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.