18 February 2026, Wednesday

ചാമ്പ്യൻഷിപ്പ് മത്സരങ്ങൾ ഉദ്ഘാടനം ചെയ്തു

Janayugom Webdesk
ആലപ്പുഴ
August 2, 2023 12:02 pm

ചിന്മയ വിദ്യാലയത്തിൽ നടന്ന ജില്ലാ യോഗാസന സ്പോർട്സ് അസോസിയേഷൻ ചാമ്പ്യൻഷിപ്പ് മത്സരങ്ങൾ ജനറൽ ആശുപത്രി ശ്വാസകോശ വിഭാഗം മേധാവി ഡോ. കെ വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. ജില്ലാ യോഗ സ്പോർട്സ് അസോസിയേഷൻ പ്രസിഡന്റ് ഹരീന്ദ്രനാഥ് തയങ്കരി, ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് ജോസഫ്, ജില്ലാ ഒളിമ്പിക്സ് പ്രസിഡന്റ് സോജി, ചിന്മയ സ്കൂൾ പ്രിൻസിപ്പൽ രേഖ, ഗോപാലകൃഷ്ണൻ, സിന്ധു തുടങ്ങിയവർ സംസാരിച്ചു.

Eng­lish Sum­ma­ry: The cham­pi­onship match­es were inaugurated

Kerala State - Students Savings Scheme

TOP NEWS

February 18, 2026
February 18, 2026
February 18, 2026
February 18, 2026
February 18, 2026
February 18, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.