19 February 2026, Thursday

Related news

January 20, 2026
January 20, 2026
January 18, 2026
January 14, 2026
January 12, 2026
January 12, 2026
December 20, 2025
December 19, 2025
December 11, 2025
December 6, 2025

കേരളത്തിന്റെ സാമൂഹ്യ‑സാമ്പത്തിക മേഖലയില്‍ വലിയ മാറ്റങ്ങള്‍ നല്‍കാന്‍ കുസാറ്റിന് കഴിഞ്ഞുവെന്ന് മുഖ്യമന്ത്രി

Janayugom Webdesk
തിരുവനന്തപുരം
October 19, 2024 11:58 am

കേരളത്തിന്റെ സാമൂഹിക സാമ്പത്തിക മേഖലയില്‍ വലിയ സംഭാവന നല്‍കാന്‍ കുസാറ്റിന് കഴിഞ്ഞുവെന്ന് മുഖ്യമന്ത്രി പിണറായിവിജയന്‍.സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ മേഖലയിലെ മികച്ച മാതൃകകള്‍ സൃ്ഷ്ടിച്ച് വളരുന്നു എന്നും മുഖ്യമന്ത്രി പറഞ്ഞു എറണാകുളത്ത് കുസാറ്റ് സ്കൂൾ ഓഫ് മാനേജ്മെന്റ് സ്റ്റഡീസിന്റെ വജ്ര ജൂബിലി ആഘോഷം ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

നൂതന ആശയങ്ങളും സാങ്കേതികവിദ്യയും രൂപപ്പെടുത്താൻ കഴിഞ്ഞു. സ്കൂൾ ഓഫ് മാനേജ്മെന്റ് കാലഘട്ടത്തിന്റെ ആവശ്യത്തിന് അനുസരിച്ച് മാറ്റങ്ങൾ കൊണ്ടുവന്നു. ക്രിയാത്മകമായ മാറ്റങ്ങൾക്കുള്ള പ്രവർത്തനങ്ങൾ ഏറ്റെടുക്കുക. സർക്കാർ ഒപ്പമുണ്ടെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു

Kerala State - Students Savings Scheme

TOP NEWS

February 19, 2026
February 19, 2026
February 19, 2026
February 19, 2026
February 19, 2026
February 19, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.