16 February 2026, Monday

Related news

February 16, 2026
February 14, 2026
February 14, 2026
February 13, 2026
February 12, 2026
February 9, 2026
February 7, 2026
February 6, 2026
February 6, 2026
February 6, 2026

റംബൂട്ടാൻ തൊണ്ടയിൽ കുടുങ്ങി കുട്ടി മരിച്ചു

Janayugom Webdesk
തിരുവനന്തപുരം
October 11, 2024 10:48 pm

അഞ്ചുമാസം പ്രായമുള്ള കുഞ്ഞ് റംബൂട്ടാൻ പഴം തൊണ്ടയിൽ കുടുങ്ങി മരിച്ചു. കല്ലമ്പലം തോട്ടയ്ക്കാട് മംഗ്ലാവിൽ വീട്ടിൽ അനീഷ് ‑വൃന്ദ ദമ്പതികളുടെ ആൺകുഞ്ഞ് ആദവ് ആണ് മരിച്ചത്. 

വ്യാഴാഴ്ച വൈകുന്നേരമാണ് കുഞ്ഞ് റംബൂട്ടാൻ വിഴുങ്ങിയത്. ഉടൻ തന്നെ കുഞ്ഞിനെ കല്ലമ്പലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച്, പഴം പുറത്തെടുത്തു. തുടർന്ന് തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.