16 December 2025, Tuesday

Related news

December 15, 2025
December 13, 2025
December 13, 2025
December 13, 2025
December 13, 2025
December 12, 2025
December 12, 2025
December 12, 2025
December 11, 2025
December 10, 2025

സ്വാതന്ത്ര്യദിന നിറവില്‍ രാജ്യം

Janayugom Webdesk
ന്യൂഡല്‍ഹി
August 15, 2023 7:00 am

സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ നിറവില്‍ രാജ്യം. രാജ്യം സ്വാതന്ത്ര്യം നേടി 76 വര്‍ഷം തികയുന്ന ആഘോഷങ്ങളുടെ ഭാഗമായി തലസ്ഥാനത്ത് ചെങ്കോട്ടയിലും പരിസരങ്ങളിലും സുരക്ഷാ കർശനമാക്കി.
സുരക്ഷാ സംവിധാനങ്ങളുടെ ഭാഗമായി 10,000ത്തിലധികം പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. മുഖം തിരിച്ചറിയാൻ സാധിക്കുന്ന 1,000 ക്യാമറകൾ, ആന്റി-ഡ്രോൺ സംവിധാനങ്ങൾ തുടങ്ങിയവയും സ്ഥാപിച്ചിട്ടുണ്ട്.
രാവിലെ 7:30 ന് ചെങ്കോട്ടയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി പതാക ഉയര്‍ത്തും. ശേഷം രാജ്യത്തെ അഭിസംബോധന ചെയ്യും. കിസാന്‍ പദ്ധതിയുടെ ഗുണഭോക്താക്കള്‍ ഉള്‍പ്പെടെ 1,800 ഓളം പ്രത്യേക അതിഥികളെ സ്വാതന്ത്ര്യദിന ചടങ്ങില്‍ പങ്കെടുക്കാന്‍ ക്ഷണിച്ചിട്ടുണ്ട്.

Eng­lish sum­ma­ry; The coun­try is cel­e­brat­ing Inde­pen­dence Day

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.