13 December 2025, Saturday

Related news

December 8, 2025
December 3, 2025
December 1, 2025
November 30, 2025
November 28, 2025
November 26, 2025
November 11, 2025
November 10, 2025
November 7, 2025
November 4, 2025

വിവാഹ മോചനത്തിനായി ദമ്പതികളെത്തിയത് ഒരേ ഡിസൈനുള്ള വേഷത്തിൽ; കേസ് തള്ളി ജഡ്ജി

Janayugom Webdesk
അബൂജ
November 10, 2025 4:31 pm

വിവാഹ മോചനത്തിനായി ഒരേ ഡിസൈനുള്ള വേഷത്തിൽ എത്തിയ ദമ്പതികളെ കണ്ട് ജഡ്ജി ഞെട്ടി. വിവാഹ മോചനം വേണമെന്ന ആവശ്യം സീരിയസായി പറഞ്ഞതാണോ എന്ന ജഡ്ജിയുടെ ചോദ്യം കോടതിയിലാകെ ചിരി പടർത്തി. ഇതോടെ കേസ് തള്ളുന്നതായി ജഡ്ജി പറഞ്ഞു.

നൈജീരിയയിൽ ആയിരുന്നു സംഭവം. വിവാഹ മോചന കേസ് കേൾക്കാനായി കോടതി ഇരുവരെയും കോടതിയിലേക്ക് വിളിപ്പിച്ചു. ഈ സമയത്താണ് ഒരേ തരം ഡിസൈനുള്ള വസ്ത്രങ്ങൾ ധരിച്ച് ദമ്പതികൾ കോടതിയിലെത്തിയത്. ഇത് കോടതിയെ തന്നെ പുന‍ർവിചിന്തനത്തിന് നിർബന്ധിതമാക്കിയെന്ന് റിപ്പോര്‍ട്ടുകൾ. സംഭവം സമൂഹ മാധ്യമങ്ങളിൽ വൈറലായി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.