9 March 2026, Monday

Related news

March 8, 2026
March 8, 2026
March 7, 2026
March 7, 2026
March 7, 2026
March 7, 2026
March 7, 2026
March 6, 2026
March 5, 2026
March 5, 2026

കാറിടിച്ച് നട്ടെല്ലിന് ഗുരുതര പരിക്കേറ്റു;യുവതിക്ക് 92 ലക്ഷം രൂപ നഷ്ടപരിഹാരം അനുവദിച്ച് കോടതി

Janayugom Webdesk
തിരുവനന്തപുരം
November 11, 2024 5:50 pm

ഫുട്ട്പാത്തിലൂടെ നടന്നു വരുകയായിരുന്ന യുവതിയെ കാറിടിച്ച് നട്ടെല്ലിന് പരിക്കേല്‍പ്പിച്ച സംഭവത്തില്‍ 92 ലക്ഷം രൂപ നഷ്ടപരിഹാരം അനുവദിച്ച് കോടതി. തിരുവനന്തപുരം മോട്ടോര്‍ ആക്‌സിഡന്റ് ക്ലയിംസ് ട്രൈബ്യൂണല്‍ ജഡ്ജി ആജ് സുദര്‍ശനാണ് വിധി പുറപ്പെടുവിച്ചത്. 

2017ലായിരുന്ന കേസിനാസ്പദമായ സംഭവം. തിരുവനന്തപുരം കാട്ടായിക്കോണം സ്വദേശി ശോഭികയെ അമിത വേഗത്തില്‍ വന്ന കാര്‍ ഇടിച്ച് വീഴ്ത്തുകയായിരുന്നു. വീഴ്ച്ചയില്‍ ശോഭികയുടെ നട്ടെല്ലിന് ഗുരുതരമായി പരിക്കേല്‍ക്കുകയും എഴുന്നേറ്റ് നടക്കാന്‍ കഴിയാത്തവിധം കിടപ്പിലാകുകയും ചെയ്തിരുന്നു. അഡ്വ.കാട്ടായിക്കോണം കെജെ അജിത്ത് പ്രസാദാണ് ശോഭികയ്ക്ക് വേണ്ടി ഹാജരായത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.