22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 22, 2024
December 22, 2024
December 20, 2024
December 20, 2024
December 20, 2024
December 20, 2024
December 20, 2024
December 19, 2024
December 19, 2024
December 19, 2024

രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം പതിനായിരത്തിനു മുകളില്‍

Janayugom Webdesk
ന്യൂഡല്‍ഹി
April 16, 2023 4:14 pm

രാജ്യത്ത് കോവിഡ് കേസുകളില്‍ വര്‍ധനവ്. തുടർച്ചയായി നാലാം ദിവസവും കോവിഡ് പ്രതിദിന രോഗികളുടെ എണ്ണം പതിനായിരത്തിനു മുകളിലാണ്. പ്രതിദിന രോഗികളുടെ എണ്ണം 10,093 ആണ്. 5.61 ശതമാനം ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. സജീവമായ കേസുകളുടെ എണ്ണം 57,000 ആയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 23 മരണങ്ങളാണ് സ്ഥിരീകരിച്ചത്. മരണസംഖ്യ 5,31,114 ആയി ഉയർന്നു, മരണനിരക്ക് 1.19 ശതമാനമായി ഉയർന്നു.

Eng­lish Summary;The dai­ly num­ber of covid patients in the coun­try is more than ten thousand

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.