12 February 2026, Thursday

Related news

February 4, 2026
February 1, 2026
January 28, 2026
January 22, 2026
January 14, 2026
January 10, 2026
January 2, 2026
December 30, 2025
December 21, 2025
December 4, 2025

ബംഗാളില്‍ മമതാ സര്‍ക്കാരിനെതിരെ പ്രതിഷേധം ശക്താക്കാന്‍ ഒരുങ്ങി ഡോക്ടര്‍മാരുടെ സംഘടന

Janayugom Webdesk
ന്യൂഡല്‍ഹി
October 21, 2024 8:54 am

ബംഗാളിൽ മമതാ സർക്കാരിനെതിരെ പ്രതിഷേധം ശക്തമാക്കാൻ ഒരുങ്ങി ഡോക്ടർമാരുടെ സംഘടന. ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ നാളെ മുതൽ സംസ്ഥാന വ്യാപക പണിമുടക്കിന് ആഹ്വാനം ചെയ്തു.

അതേസമയം പണിമുടക്കിൽ നിന്ന് പിന്മാറണമെന്ന് മമത സർക്കാർ ആവശ്യപ്പെട്ടെങ്കിലും ആവശ്യങ്ങൾ അംഗീകരിക്കാതെ സമരത്തിൽ നിന്ന് പിന്നോട്ടില്ലന്നാണ് ഡോക്ടർമാരുടെ നിലപാട്.

മറ്റു സർക്കാർ സ്വകാര്യ ആശുപത്രി ഡോക്ടർമാരും സമരത്തിന് പിന്തുണയായി രംഗത്തെത്തി. സംഭവത്തിൽ അന്വേഷണം പൂർത്തിയാക്കാൻ സിബിഐക്ക് ഇതുവരെയും ആയിട്ടില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.