23 December 2024, Monday
KSFE Galaxy Chits Banner 2

Related news

November 28, 2024
October 29, 2024
September 12, 2024
June 2, 2024
May 30, 2024
February 2, 2024
December 25, 2023
December 24, 2023
October 5, 2023
October 5, 2023

പന്തളത്ത് വീ​ട്ട​മ്മ​യെ ക​ടി​ച്ച നാ​യ്​​ക്ക് പേ​വി​ഷ​ബാ​ധ ഉ​ള്ള​താ​യി സ്ഥിരീകരിച്ചു

Janayugom Webdesk
പന്തളം
September 18, 2023 10:49 am

പന്തളം പൂ​ഴി​ക്കാ​ട് വീ​ട്ട​മ്മ​യെ ക​ടി​ച്ച നാ​യ്​​ക്ക് പേ​വി​ഷ​ബാ​ധ ഉ​ള്ള​താ​യി സ്ഥി​രീ​ക​രി​ച്ചു. ക​ഴി​ഞ്ഞ​ദി​വ​സം പ​ന്ത​ളം പൂ​ഴി​ക്കാ​ട് ക​ള​രി​ക്ക​ൽ വീ​ട്ടി​ൽ വി​ജ​യ​മ്മ​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള നാ​യ്​ പ​രി​സ​ര​വാ​സി​യാ​യ ത​ട​ത്തി​ൽ ശ്രീ​ക​ല​യെ​യാ​ണ്​ (38) തെരുവ് നായകടിച്ചത്.

കൂ​ടാ​തെ നി​ര​വ​ധി വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ളെ​യും ക​ടി​ച്ച നാ​യെ ഒ​രു കി​ലോ​മീ​റ്റ​ർ അ​ക​ലെ​യു​ള്ള വ​യ​ലി​ന് സ​മീ​പം ച​ത്ത​നി​ല​യി​ൽ ക​ണ്ടെ​ത്തി​യി​രു​ന്നു. നാ​യ്​​ക്ക് പേ​വി​ഷ​ബാ​ധ ഉ​ള്ള​താ​യി പോ​സ്റ്റ് മാ​സ്റ്റ​ർ റി​പ്പോ​ർ​ട്ടി​ൽ സ്ഥി​രീ​ക​രി​ച്ച​തോ​ടെ പ​രി​സ​ര​ത്ത് ജാ​ഗ്ര​ത നി​ർ​ദേ​ശം ന​ൽ​കി​യി​രി​ക്കു​ക​യാ​ണ് മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പും ന​ഗ​ര​സ​ഭ​യും. ത​നി​ച്ച് താ​മ​സി​ച്ചു വ​രു​ക​യാ​യി​രു​ന്ന വ​യോ​ധി​ക​യാ​യ വി​ജ​യ​മ്മ​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ൽ അ​ഞ്ചോ​ളം തെ​രു​വു​നാ​യ്​​ക്ക​ളു​ണ്ട്. ഇ​തി​ൽ ഒ​ന്നി​നാ​ണ്​ പേ​വി​ഷ​ബാ​ധ ഉണ്ടായത്.

Eng­lish Sum­ma­ry: The dog that bit the house­wife was diag­nosed with rabies
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.