22 January 2026, Thursday

Related news

October 23, 2025
October 22, 2025
October 20, 2025
October 1, 2025
August 28, 2025
August 25, 2025
August 18, 2025
August 8, 2025
June 8, 2025
May 1, 2025

ഡ്രൈവര്‍ ഗ്ലാസുയര്‍ത്തി ; കഴുത്ത് കുടുങ്ങി കുട്ടിക്ക് ദാരുണാന്ത്യം

Janayugom Webdesk
ന്യൂഡല്‍ഹി
May 24, 2023 10:37 am

സൂര്യപേട്ട് ജില്ലയില്‍ കാറിനു പിന്‍സീറ്റിലിരുന്ന ഒന്‍പതു വയസുകാരിക്ക് കഴുത്തില്‍ വിന്‍ഡോഗ്ലാസ് കുടുങ്ങി ദാരുണാന്ത്യം.വിവാഹം കഴിഞ്ഞു നവദമ്പതികളോടൊപ്പം പിന്‍ സീറ്റിലിരിക്കുകയായിരുന്ന ബനോത് ഇന്ദ്രജ ആണു മരിച്ചത്.

അശ്രദ്ധമായിഡ്രൈവര്‍ ഗ്ലാസ് ഉയര്‍ത്തിയതോടെ തല പുറത്തിട്ടിരിക്കുകയായിരുന്നു കുട്ടിയുടെ കഴുത്തില്‍ അമര്‍ന്നു.ഉച്ചത്തിൽ പാട്ടുവച്ചതിനാലും പടക്കം പൊട്ടിച്ചതിനാലും ആരും കുട്ടിയുടെ കരച്ചിൽ കേട്ടില്ല.

വിവാഹച്ചടങ്ങുകൾക്കു ശേഷം വീട്ടിൽ നിന്നു മടങ്ങാൻ തുടങ്ങുമ്പോഴാണു സംഭവം. കുട്ടിയുടെ പിതാവിന്റെ പരാതിയിൽ ഡ്രൈവർക്കെതിരെ കേസെടുത്തു.

Eng­lish Summary:
The dri­ver care­less­ly raised the glass; A trag­ic end for the child with his neck stuck

You may also like this video:

Kerala State - Students Savings Scheme

TOP NEWS

January 22, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.