21 January 2026, Wednesday

വ്യാജമദ്യ ദുരന്തം; ബിഹാറില്‍ 20 മരണം; 6 പേര്‍ ആശുപത്രിയില്‍

Janayugom Webdesk
പട്‌ന
April 15, 2023 3:59 pm

ബിഹാറിൽ അനധികൃത മദ്യം കഴിച്ച് 20 മരണം മരിച്ചു. ആറ് പേർ ആശുപത്രിയിൽ. സംസ്ഥാന തലസ്ഥാനമായ പട്‌നയിൽ നിന്ന് 150 കിലോമീറ്റർ വടക്കുപടിഞ്ഞാറായി മോത്തിഹാരിയിലെ ലക്ഷ്മിപൂർ, പഹാർപൂർ, ഹർസിദ്ധി ബ്ലോക്കുകളിലാണ് മരണമുണ്ടായത്. 

സംസ്ഥാനത്ത് മദ്യം നിരോധിച്ച 2016 മുതലുള്ള ഇത്തരം മരണങ്ങളുടെ പരമ്പരയിലെ ഏറ്റവും പുതിയ ദുരന്തമാണിത്. 

നേരത്തെ സരൺ ജില്ലയിൽ വിഷ മദ്യം കഴിച്ച് 40 പേർ മരിച്ചതായി ദേശീയ മനുഷ്യാവകാശ കമ്മീഷൻ (എൻഎച്ച്ആർസി) പുറത്തുവിട്ട റിപ്പോർട്ടില്‍ പറയുന്നു. 

Eng­lish Sum­ma­ry: The fake liquor dis­as­ter; Eight deaths in Bihar; 25 peo­ple in hospital

You may also like this video

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.