23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 22, 2024
December 17, 2024
December 17, 2024
December 17, 2024
December 8, 2024
December 8, 2024
December 7, 2024
December 6, 2024
December 6, 2024
December 5, 2024

അട്ടപ്പാടിയിലും കാട്ടാനശല്യം; കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Janayugom Webdesk
അട്ടപ്പാടി
January 14, 2023 9:42 am

അട്ടപ്പാടിയിലും കൂടപ്പെട്ടിയില്‍ ഇന്നലെ രാത്രിയിറങ്ങിയ ഒറ്റയാന്‍ വീട് തകര്‍ക്കാന്‍ ശ്രമിച്ചു. അട്ടപ്പാടി കൂടപ്പെട്ടി സുന്ദരസ്വാമിയുടെ വീടാണ് തകര്‍ക്കാന്‍ ശ്രമിച്ചത്. രണ്ട് കുട്ടികളുള്ള കുടുംബം തലനാരിഴയ്ക്ക് രക്ഷപെട്ടതെന്ന് പറയുന്നു. അതേസമയം, ധോണിയില്‍ ഇന്നലെ രാത്രി വീണ്ടും പിടി സെവന്‍ കാട്ടാനയിറങ്ങി. 

പുലര്‍ച്ചെ 5.30നാണ് കാട്ടാന ഇറങ്ങിയത്. ലീഡ് കോളജിന് സമീപത്ത് ആനയെത്തി. പിടി 7 നൊപ്പം ഉണ്ടായിരുന്ന രണ്ട് ആനകള്‍ ഇന്നലെ രാത്രിയില്‍ എത്തിയിട്ടില്ല. ഡോക്ടര്‍ അരുണ്‍ സക്കറിയ വയനാട്ടില്‍ നിന്നും എത്തിയാല്‍ മാത്രമെ ആനയെ മയക്കുവെടിവയ്ക്കാന്‍ സാധിക്കു. കാട്ടാനകള്‍ സ്ഥിരമായി ജനവാസ മേഖലയില്‍ എത്തുന്നതിനാല്‍ ധോണി നിവാസികള്‍ ആശങ്കയിലാണ്.

Eng­lish Sum­ma­ry; The fam­i­ly escaped unhurt from attack of wild elephant
You may also like this video

TOP NEWS

December 23, 2024
December 23, 2024
December 23, 2024
December 23, 2024
December 23, 2024
December 23, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.