11 December 2025, Thursday

Related news

October 11, 2025
April 10, 2025
March 18, 2025
March 13, 2024
March 10, 2024
February 18, 2024
February 16, 2024
November 30, 2023
October 22, 2023

തേനീച്ച കുത്തേറ്റ് പരിക്കേറ്റ കര്‍ഷകൻ ആശുപത്രിയിലേക്ക് പോകുംവഴി മരിച്ചു

Janayugom Webdesk
ഇടുക്കി
February 16, 2024 12:49 pm

ഇടുക്കിയില്‍ തേനീച്ച കുത്തേറ്റ് പരിക്കേറ്റ കര്‍ഷകൻ ആശുപത്രിലേക്ക് കൊണ്ടുംപോകുംവഴി മരിച്ചു. ഇടുക്കി പൂപ്പാറക്ക് സമീപം കോരംപാറയിൽ രാമചന്ദ്രൻ (60) ആണ് മരിച്ചത്. കൃഷിയിടത്തിൽ പണിയെടുക്കവേ ഇന്നലെയാണ് രാമചന്ദ്രനെ തേനീച്ചക്കൂട്ടം ആക്രമിച്ചത്. തേനി മെഡിക്കൽ കോളജിലേക്ക് കൊണ്ടു പോകും വഴിയാണ് മരിച്ചത്. മൃതദേഹം ബോഡി നായ്ക്കന്നൂർ സർക്കാർ ആശുപത്രി മേർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ് വീട്ടുകാർക്ക് വിട്ടുനൽകും.

Eng­lish Sum­ma­ry: The farmer was injured by a bee sting and died on the way to the hospital

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.