14 February 2026, Saturday

Related news

February 12, 2026
February 11, 2026
February 11, 2026
February 6, 2026
February 3, 2026
January 31, 2026
January 20, 2026
January 16, 2026
January 16, 2026
January 15, 2026

കൊല്ലത്തിന്റെ കഥ പ്രമേയമാക്കിയ ആദ്യ ഇംഗ്ലീഷ് നോവൽ പ്രകാശനം ചെയ്തു

Janayugom Webdesk
കൊല്ലം
May 5, 2025 4:33 pm

കൊല്ലം സ്വദേശിയും അധ്യാപകനുമായ കിഷോർറാം രചിച്ച ‘ദ ഡെഡ് നോ നത്തിംഗ്’ എഴുത്തുകാരൻ സുഭാഷ് ചന്ദ്രൻ കവി പി രാമന് നൽകി പ്രകാശനം ചെയ്തു.കൊല്ലം പ്രസ്സ് ക്ലബ് ഹാളിൽ നടന്ന ചടങ്ങിൽ പ്രൊഫ. പി ഹരികൃഷ്ണൻ ആമുഖ പ്രഭാഷണം നടത്തി.കൊല്ലത്തിന്റെ കഥ പ്രമേയമാക്കിയ ആദ്യ ഇംഗ്ലീഷ് നോവൽ പെൻഗ്വിൻ ആണ് പ്രസിദ്ധീകരിച്ചത്. 

കൊട്ടിയം മന്നം മെമ്മോറിയൽ എൻ എസ് എസ് കോളേജ് ഇംഗ്ലീഷ് വിഭാഗത്തിലെ പ്രൊഫസറും ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയിലെ ബോർഡ് ഓഫ് സ്റ്റഡീസ് ചെയർമാനുമാണ് ഗ്രന്ഥകാരൻ. പാഠപുസ്തകങ്ങൾ ഉൾപ്പെടെ അഞ്ചോളം അക്കാദമിക് കൃതികൾ രചിച്ചിട്ടുണ്ട് .

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.