25 December 2024, Wednesday
KSFE Galaxy Chits Banner 2

Related news

November 8, 2024
October 18, 2024
October 18, 2024
September 27, 2024
September 25, 2024
September 18, 2024
September 17, 2024
September 13, 2024
September 13, 2024
September 6, 2024

കുടുക്കയിൽ സൂക്ഷിച്ച തുക ദുരിതാശ്വാസ നിധിയിലേക്ക് നൽകി അഞ്ചു വയസ്സുകാരി

Janayugom Webdesk
വെള്ളാവൂർ
August 4, 2024 3:15 pm

വെള്ളാവൂർ താഴത്തു വീട്ടിൽ ടി എസ് ശ്രീജിത്ത്, ഹരിപ്രിയ ദമ്പതികളുടെ മകൾ മുകിൽ തന്റെ കുഞ്ഞു സമ്പാദ്യം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകി. പിറന്നാൾ ദിവസം കുടുക്കയിൽ സൂക്ഷിച്ച 2028 രൂപയാണ് ദുരിതാശ്വാസനിധിയിലേക്ക് നൽകിയത്. മാതാപിതാക്കൾ നല്കുന്ന ചെറിയ നാണയ തുട്ടുകൾ കൂട്ടിവെച്ചതായിരുന്നു മുകിലിന്റെ സമ്പാദ്യം. വാഴൂർ ബ്ലോക് പഞ്ചായത്തംഗം കെ എസ് ശ്രീജിത്ത് മുകിൽ നിന്ന് തുക ഏറ്റുവാങ്ങി. തുക ദുരിതാശ്വാസനിധിയിൽ നിക്ഷേപിക്കും. വെള്ളാവൂർ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റാണ് പിതാവ് ടി എസ് ശ്രീജിത്ത്.

Eng­lish Sum­ma­ry: The five-year-old girl gave the mon­ey kept in the trap to the relief fund

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.