23 January 2026, Friday

നെടുമ്പാശ്ശേരിയില്‍ നിന്നുളള ഷാര്‍ജ വിമാനം തകരാറിലായി

Janayugom Webdesk
നെടുമ്പാശ്ശേരി
April 28, 2024 10:47 am

നെടുമ്പാശ്ശേരിയില്‍ നിന്നുളള ഷാര്‍ജ വിമാന വിമാനം തകരാറിലായി. പുലര്‍ച്ചെ 2.15 ന് എയര്‍ ഇന്ത്യാ എക്‌സ്പ്രസ് വിമാനം പുറപ്പെടാനൊരുങ്ങിയപ്പോഴാണ് തകരാര്‍ കണ്ടെത്തിയത്. യാത്രക്കാര്‍ വിമാനത്താവളത്തില്‍ കുടുങ്ങിയതിന് പിന്നാലെ യാത്രക്കാരെ വിമാനത്തില്‍ നിന്നിറക്കി. മറ്റൊരു വിമാനം സജ്ജമാക്കി യാത്രക്കാരെ ഷാര്‍ജയ്ക്ക് അയക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

Eng­lish Sum­ma­ry: The flight from Nedum­bassery to Shar­jah was damaged
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.