19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

November 29, 2024
October 20, 2024
October 12, 2024
September 16, 2024
September 11, 2024
September 4, 2024
June 29, 2024
May 22, 2024
May 21, 2024
March 2, 2024

ഗവര്‍ണര്‍ കവലച്ചട്ടമ്പിമാരെപ്പോലെ പെരുമാറുന്നത് പദവിക്ക് ചേരുന്നതല്ലെന്ന് ഫോര്‍വേഡ് ബ്ലോക്ക്

Janayugom Webdesk
തിരുവനന്തപുരം
December 18, 2023 11:01 am

കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍ കേവലം കവലച്ചട്ടമ്പിമാരെപ്പോലെ പെരുമാറുന്നത് പദവിക്ക് ചേര്‍ന്നതല്ലെന്ന് ഫോര്‍വേഡ് ബ്ലോക്ക് ദേശീയജനറല്‍ സെക്രട്ടറി ജി.ദേവരാജന്‍.എസ്എഫ്ഐയുടെ പ്രതിഷേധം ന്യായമാണ്.

സർവകലാശാലകളുടെ തീരുമാനമെടുക്കാനുള്ള സമിതികളിൽ സ്ഥാപിത താൽപ്പര്യക്കാരെ തിരുകിക്കയറ്റാനുള്ള ഗവർണറുടെ തീരുമാനം അപലപനീയമാണ്‌. വിദ്യാർഥികളെ തെരുവിൽ വെല്ലുവിളിക്കുന്നത് ഗവർണറെ പോലെ ഉന്നതപദവിയിലുള്ളവർക്ക് ഭൂഷണമല്ല. 

Eng­lish Summary: 

The for­ward block said that it is not befit­ting for the gov­er­nor to act like a cross-dresser

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.