9 January 2025, Thursday
KSFE Galaxy Chits Banner 2

Related news

January 8, 2025
January 7, 2025
January 7, 2025
January 3, 2025
January 2, 2025
January 2, 2025
January 1, 2025
December 29, 2024
December 29, 2024
December 29, 2024

കൈക്കോട്ടിന്റെ മൂര്‍ച്ച കൂട്ടുന്നതിനിടെ കൈ കുരുങ്ങി; യന്ത്രം പൊട്ടിത്തെറിച്ച്, തൊഴിലാളി മരിച്ചു

Janayugom Webdesk
പാലക്കാട്
December 6, 2023 8:30 pm

ഒറ്റപ്പാലം വാണിയംകുളം പനയൂര്‍ വ്യവസായശാലയിലുണ്ടായ അപകടത്തില്‍ തൊഴിലാളി മരിച്ചു. ഷൊര്‍ണൂര്‍ കുറ്റിക്കാട്ട് കോളനിയിലെ മുനിയാണ്ടി(70) ആണ് മരിച്ചത്. യന്ത്രം പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. കൈക്കോട്ടും പിക്കാസും നിര്‍മിക്കുന്ന സ്വകാര്യ വ്യവസായശാലയിലാണ് അപകടമുണ്ടായത്. 

ഗ്രൈന്‍ഡിങ് വീലില്‍ കൈക്കോട്ടിന്റെ മൂര്‍ച്ച കൂട്ടുന്നതിനിടെ യന്ത്രത്തില്‍ കൈ കുരുങ്ങിയാണ് പൊട്ടിത്തെറിച്ചത്. ഗ്രൈന്‍ഡിങ് വീല്‍ ദേഹത്തേക്ക് തെറിക്കുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റ മുനിയാണ്ടിയെ ഉടന്‍ തന്നെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Eng­lish Summary:The hand got stuck while sharp­en­ing the han­dle; The machine explod­ed and the work­er died
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.