7 March 2026, Saturday

Related news

March 7, 2026
March 6, 2026
March 6, 2026
March 5, 2026
March 5, 2026
March 5, 2026
March 5, 2026
March 3, 2026
March 2, 2026
March 1, 2026

സ്‌കൂട്ടറിനു പിന്നില്‍ നിന്ന് വീണ വീട്ടമ്മ ടിപ്പര്‍ ഇടിച്ചു മരിച്ചു

Janayugom Webdesk
പാലക്കാട്
June 15, 2023 12:29 pm

നിയന്ത്രണം തെറ്റിയ സ്‌കൂട്ടറിനു പിന്നില്‍ നിന്നു വീണ വീട്ടമ്മ ടിപ്പര്‍ ഇടിച്ചു മരിച്ചു. നെന്മാറ അളുവശ്ശേരി സ്വദേശി രമ്യയാണു മരിച്ചത്. മംഗലം-ഗോവിന്ദാപുരം സംസ്ഥാനാന്തര പാതയില്‍ എലവഞ്ചേരി കരിങ്കുളത്തു വച്ചായിരുന്നു അപകടം.വീഴ്ചയില്‍ ടിപ്പറിന്റെ പിന്‍ഭാഗത്തെ ടയര്‍ കയറിയാണു മരണം. സംഭവത്തില്‍ കൊല്ലങ്കോട് പൊലീസ് കേസെടുത്തു.

eng­lish sum­ma­ry; The house­wife fell from behind the scoot­er and was hit by the tip­per and died

you may also like this video;

Kerala State - Students Savings Scheme

TOP NEWS

March 7, 2026
March 7, 2026
March 7, 2026
March 7, 2026
March 7, 2026
March 7, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.