14 December 2025, Sunday

Related news

November 26, 2025
November 13, 2025
October 23, 2025
October 20, 2025
October 11, 2025
October 4, 2025
September 23, 2025
September 22, 2025
September 21, 2025
September 17, 2025

ഭര്‍ത്താവ് കറുത്തിരിക്കുന്നു; തീകൊളുത്തി കൊ ന്ന്‌ ഭാര്യ

Janayugom Webdesk
ലഖ്നൗ
November 8, 2023 8:29 pm

ഭര്‍ത്താവ് കറുത്തിരിക്കുന്നെന്ന കാരണത്താല്‍ ഉറങ്ങികിടന്ന ഭര്‍ത്താവിനെ തീകൊളുത്തി കൊന്ന യുവതിക്ക് ജീവപര്യന്തം ശിക്ഷ.
ഉത്തര്‍പ്രദേശിലെ സാംബല്‍ സ്വദേശിനിയായ 26കാരി പ്രേംശ്രീയാണ് നാലു വര്‍ഷം മുമ്പ് ഭര്‍ത്താവിനെ ക്രൂരമായി കൊലപ്പെടുത്തിയത്. 2019ല്‍ 25കാരനായ സത്യവിംങ്ങ് സിംഗിനെയാണ് ഭാര്യ കൊലപ്പെടുത്തിയത്.

തുടര്‍ന്ന് സിംഗിന്റെ കറുത്ത നിറമാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് കണ്ടെത്തി. ഭര്‍ത്താവ് വിരൂപനാണെന്നാണ് യുവതി പറയുന്നത്. ഇതിന്റെ പേരില്‍ വിവാഹബന്ധം വേര്‍പ്പെടുത്തണമെന്ന് പ്രേംശ്രീ ആവശ്യപ്പെട്ടിരുന്നു. നിറത്തിന്റെ പേരില്‍ ഇരുവരും തമ്മില്‍ വര്‍ഷങ്ങളായി വഴക്കും പ്രശ്‌നങ്ങളുമുണ്ടായിരുന്നു.

Eng­lish Summary:The hus­band is black; Wife set on fire, woman gets life imprisonment

You may also like this video

Kerala State - Students Savings Scheme

TOP NEWS

December 14, 2025
December 14, 2025
December 14, 2025
December 13, 2025
December 13, 2025
December 13, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.