23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 13, 2024
December 13, 2024
December 10, 2024
December 8, 2024
December 5, 2024
November 29, 2024
November 16, 2024
November 9, 2024
November 7, 2024
November 5, 2024

ഭര്‍ത്താവ് ഭാര്യയെ കഴുത്തറുത്ത് കൊ ന്നു

Janayugom Webdesk
ന്യൂഡല്‍ഹി
December 20, 2023 4:57 pm

ഗാസിയാബാദില്‍ ചായ കൊണ്ടുവരാന്‍ താമസിച്ചതിന് ഭര്‍ത്താവ് ഭാര്യയെ കഴുത്തറുത്ത് കൊന്നു. 52കാരനായ ധരംവീറാണ് ചായ കൊണ്ട് വരാന്‍ പത്ത് മിനിട്ട് വൈകി എന്ന കാരണത്താല്‍ ഭാര്യ സുന്ദരിയെ (50) വാളുകൊണ്ട് കൊലപ്പെടുത്തിയത്. ചൊവ്വാഴ്ച രാവിലെയായിരുന്നു സംഭവം. ഈ സമയം ഉറക്കത്തിലായിരുന്ന കുട്ടികള്‍ ബഹളം കേട്ട് എഴുന്നേല്‍ക്കുകയും ധരംവീറിനെ തടയാന്‍ ശ്രമിക്കുകയും ചെയ്തു. എന്നാല്‍ ഇയാള്‍ ഇവര്‍ക്ക് നേരെയും വാള്‍ വീശി. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തുകയും പ്രതിയെ കസ്റ്റഡിയിലെടുത്ത് മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് അയക്കുകയും ചെയ്തു.

Eng­lish Sum­ma­ry: The hus­band kil led his wife by slit­ting her throat

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.