22 January 2026, Thursday

Related news

January 21, 2026
January 21, 2026
January 20, 2026
January 16, 2026
January 15, 2026
January 15, 2026
January 15, 2026
January 14, 2026
January 13, 2026
January 11, 2026

വിവാഹ ചടങ്ങില്‍ ഭാര്യയോടൊപ്പം നൃത്തം ചെയ്ത ഇളയ സഹോദരന്മാരെ ഭര്‍ത്താവ് കൊലപ്പെടുത്തി

Janayugom Webdesk
ഛത്തീസ്ഗഢ്
May 18, 2023 5:13 pm

വിവാഹ ചടങ്ങിനിടെ ഭാര്യയോടൊപ്പം നൃത്തം ചെയ്ത ഇളയ സഹോദരന്മാരെ യുവാവ് വെട്ടി കൊലപ്പെടുത്തി. ഛത്തീസ്ഗഡിലെ കബീർധാം ജില്ലയിലാണ് സംഭവം. ഭാര്യാസഹോദരനെയും ജ്യേഷ്ഠനെയും ആക്രമിക്കുകയും ഇവര്‍ക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.

പരിക്കേറ്റ രണ്ടുപേരെയും അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ നില ഗുരുതരമായി തുടരുകയാണെന്ന് ആശുപത്രി അധികൃതര്‍ അറയിച്ചു. മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് പ്രതി ഭാര്യയെയും ആക്രമിച്ചിരുന്നു.ഇതിനിടെ കയറിയ രണ്ട് ഇളയ സഹോദരന്മാരെയാണ് പ്രതി കൊലപ്പെടുത്തിയത്.
ടിൻഹ ബേഗ എന്ന പ്രതിയെ ഉടൻ തന്നെ പൊലീസ് പിടികൂടി. മരിച്ചവരുടെ മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിന് അയച്ചു.

Eng­lish Summary;The hus­band killed his younger broth­ers who danced with his wife at the wed­ding ceremony
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.