7 March 2026, Saturday

Related news

March 6, 2026
March 6, 2026
March 6, 2026
March 6, 2026
March 5, 2026
March 5, 2026
March 5, 2026
March 5, 2026
March 2, 2026
March 1, 2026

യുവതിയെ കൊന്ന്‌ കഷ്ണങ്ങളാക്കി ഫ്രിഡ്‌ജിൽ വച്ച സംഭവം: പ്രതി ആത്മഹ ത്യ ചെയ്ത നിലയിൽ

Janayugom Webdesk
ബംഗളൂരു
September 26, 2024 11:31 am

ബംഗളൂരുവിൽ യുവതിയെ കൊലപ്പെടുത്തി കഷണങ്ങളാക്കി ഫ്രിഡ്‌ജിൽ വച്ച കേസിലെ മുഖ്യപ്രതിയെന്ന് സംശയിക്കുന്നയാൾ തൂങ്ങിമരിച്ച നിലയിൽ. മുക്തിരഞ്ജൻ പ്രതാപ് റോയിയെയാണ് ഒഡിഷയിൽ ഭദ്രാക് ജില്ലയിലെ ധുസുരി പൊലീസ് സ്‌റ്റേഷൻ പരിധിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്‌.

ബിഹാർ സ്വദേശി മഹാലക്ഷ്‌മി (29) യാണ് കഴിഞ്ഞദിവസം വ്യാളികാവലിലെ അപ്പാർട്ട്‌മെന്റിൽ അതിദാരുണമായി കൊല്ലപ്പെട്ടത്‌. കൊലയ്‌ക്കുശേഷം മുക്തിരഞ്ജൻ ഒഡിഷയിലേക്ക് കടന്നു. ബംഗളൂരു പൊലീസ് ഇവിടെയെത്തി നടത്തിയ അന്വേഷണത്തിലാണ് വീട്ടിനു സമീപത്തെ വിജനമായ സ്ഥലത്ത്‌ മൃതദേഹം കണ്ടെത്തിയത്. ഭർത്താവുമായി പിരിഞ്ഞ യുവതി അഞ്ചുമാസമായി ഒറ്റയ്‌ക്കായിരുന്നു താമസം. പ്രതിയും യുവതിയും ഒരേസ്ഥലത്താണ് ജോലിചെയ്യുന്നവരാണെന്നാണ്‌ വിവരം.

Kerala State - Students Savings Scheme

TOP NEWS

March 7, 2026
March 7, 2026
March 7, 2026
March 7, 2026
March 7, 2026
March 7, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.