23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 22, 2024
December 22, 2024
December 18, 2024
December 17, 2024
December 13, 2024
December 11, 2024
December 7, 2024
December 6, 2024
November 30, 2024
November 29, 2024

നടിയെ അപമാനിച്ച സംഭവം; മാപ്പ് പറയില്ലെന്ന് നടൻ മൻസൂർ അലി ഖാൻ

Janayugom Webdesk
ചെന്നൈ
November 21, 2023 2:13 pm

തെന്നിന്ത്യന്‍ നടി തൃഷയെ അപമാനിച്ച സംഭവത്തിൽ മാപ്പ് പറയില്ലെന്ന് നടൻ മൻസൂർ അലി ഖാൻ. തൃഷയുടെ സമൂഹമാധ്യമങ്ങളിലെ പോസ്റ്റ് മൂലം താൻ പ്രശസ്തന്‍ ആയതിൽ സന്തോഷമുണ്ട്. വിഷയത്തിൽ സ്വമേധയാ കേസെടുത്ത വനിതാ കമ്മീഷൻ രാജ്യത്തെ സാധാരണ സ്ത്രീകൾ പീഡിപ്പിക്കപ്പെടുമ്പോൾ നോക്കുകുത്തിയാണ്. തന്റെ ഭാഗം കേൾക്കാതെ നടികർ സംഘം വാർത്താക്കുറിപ്പ് ഇറക്കിയത് ഹിമാലയൻ മണ്ടത്തരമാണെന്നും, നാലു മണിക്കൂറിനുള്ളിൽ വിശദീകരണം നൽകിയില്ലെങ്കിൽ സംഘടനയ്ക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്നും നടൻ പറഞ്ഞു. 

Eng­lish Summary:The inci­dent of insult­ing the actress; Actor Man­soor Ali Khan will not apologize
You may also like this video

TOP NEWS

December 23, 2024
December 23, 2024
December 23, 2024
December 23, 2024
December 23, 2024
December 23, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.