6 February 2026, Friday

Related news

January 30, 2026
January 26, 2026
December 30, 2025
December 15, 2025
November 19, 2025
November 15, 2025
November 15, 2025
November 8, 2025
October 25, 2025
October 25, 2025

കശ്മീരില്‍ നുഴ‍ഞ്ഞുകയറ്റം തകര്‍ത്തു

Janayugom Webdesk
ശ്രീനഗര്‍
April 5, 2025 10:15 pm

ജമ്മു കശ്മീരിലെ അന്താരാഷ്ട്ര അതിര്‍ത്തിയില്‍ പാകിസ്ഥാന്‍ നുഴ‍ഞ്ഞുകയറ്റക്കാരനെ വധിച്ച് സുരക്ഷാസേന (ബിഎസ്എഫ്).
അതിര്‍ത്തിയില്‍ സംശയാസ്പദമായ നീക്കങ്ങള്‍ സൈന്യം നിരീക്ഷിച്ച് വരികയായിരുന്നു. ഇതിനിടയിലാണ് രഹസ്യമായി അതിര്‍ത്തി കടക്കാൻ ശ്രമിച്ചയാളെ വധിച്ചത്. മുന്നറിയിപ്പ് നല്‍കിയിട്ടും പിന്മാറാൻ തയ്യാറാകാത്ത ഇയാള്‍ക്ക് നേരെ സേന വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് ബിഎസ്എഫ് വക്താവ് അറിയിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.