4 March 2026, Wednesday

Related news

March 3, 2026
March 2, 2026
March 1, 2026
February 28, 2026
February 28, 2026
February 27, 2026
February 26, 2026
February 26, 2026
February 26, 2026
February 26, 2026

കെഎസ്ആർടിസി ബസ് ചതുപ്പിലേക്ക് ചരിഞ്ഞു

Janayugom Webdesk
September 2, 2024 4:45 pm

യാത്രക്കാരുമായി പോവുകയായിരുന്ന കെഎസ്ആർടിസി ബസ് ചതുപ്പിലേക്ക് ചരിഞ്ഞു. നാരകത്തറ അമ്പലാശ്ശേരി കടവ് റൂട്ടിൽ തയ്യിൽ ജംഗ്ഷന് സമീപം ഇന്ന് രാവിലെ 9ന് ആയിരുന്നു സംഭവം. അമ്പലശേരി കടവിൽ നിന്നും കൊല്ലം ചവറയിലേക്ക് പോവുകയായിരുന്ന ബസ്സ് നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയെ മറികടക്കുമ്പോൾ തിട്ടയിടിഞ്ഞ് സമീപത്തെ ചതിപ്പിലേക്ക് ചരിയുകയായിരുന്നു. ബസ്സിൽ നിറയെ യാത്രക്കാർ ഉണ്ടായിരുന്നെങ്കിലും ആരും പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

Kerala State - Students Savings Scheme

TOP NEWS

March 4, 2026
March 3, 2026
March 3, 2026
March 3, 2026
March 3, 2026
March 3, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.