12 April 2025, Saturday
KSFE Galaxy Chits Banner 2

Related news

April 12, 2025
April 12, 2025
April 2, 2025
March 30, 2025
March 25, 2025
March 19, 2025
March 17, 2025
February 15, 2025
February 4, 2025
February 3, 2025

അഭിഭാഷക, അഭിഭാഷക ക്ലർക്ക് സമരം ഒമ്പതാം ദിവസം പിന്നിട്ടു

Janayugom Webdesk
ചങ്ങനാശേരി
April 2, 2025 11:08 am

കറുകച്ചാൽ പൊലീസ് സ്റ്റേഷൻ ചങ്ങനാശ്ശേരി മജിസ്ട്രേറ്റ് കോടതിയുടെ അധികാരപരിധിയിൽ നിലനിർത്തണമെന്ന് ആവശ്യപെട്ട് ചങ്ങനാശേരിയിലെ അഭിഭാഷകരും അഭിഭാഷക ക്ലർക്കുരും നടത്തുന്ന അനിശ്ചിതകാല സത്യഗ്രഹ സമരം ഒമ്പതാം ദിവസം പിന്നിട്ടു. ഒമ്പതാം ദിവസത്തെ സത്യഗ്രഹ സമരം ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ. കെ മാധവൻ പിള്ളയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കേരള അർബൻ ആന്റ് റൂറൽ ഡെവലപ്മെന്റ് ഫൈനാൻസ് കോര്‍പറേഷൻ ചെയർമാൻ അഡ്വ.റെജി സക്കറിയ ഉദ്ഘാടനം ചെയ്തു. അഭിഭാഷകരായ കെ മാധവൻ പിള്ള, വി എസ് അശോക് , സുനിൽ കുമാർ,കെ പി പ്രശാന്ത്, ബോബി പി തോമസ്,ജോയൽ ടി സജി, കാവ്യമോൾ ബി എസ്, അഞ്ജന അശോകൻ, അഭിഭാഷക ക്ലര്‍ക്കുമാരായ ബിനോയ് പി എം ‚അശോക് കുമാർ ടി എസ് എന്നിവർ സത്യഗ്രഹം അനുഷ്ടിച്ചു

TOP NEWS

April 12, 2025
April 12, 2025
April 11, 2025
April 11, 2025
April 11, 2025
April 10, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.