20 January 2025, Monday
KSFE Galaxy Chits Banner 2

Related news

January 20, 2025
January 17, 2025
January 9, 2025
January 7, 2025
December 27, 2024
December 19, 2024
December 10, 2024
December 2, 2024
October 18, 2024
September 3, 2024

അരികൊമ്പനെ അപ്പർ കോതയാറിൽ എത്തിച്ച് ദൗത്യ സംഘം

Janayugom Webdesk
ചെന്നൈ
June 11, 2023 10:39 am

അരികൊമ്പനെ വീണ്ടും അപ്പർ കോതയാറിൽ എത്തിച്ച് ദൗത്യ സംഘം. 50 അംഗ ദൗത്യ സംഘമാണ് അപ്പർ കോതയാറിൽ എത്തിയത്. അതേസമയം അരികൊമ്പൻ ജനവാസ മേഖലയിൽ കടക്കാതിരിക്കാൻ വനപാലകർ നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ്.

Eng­lish Sum­ma­ry: The mis­sion team brought Arikom­ban to Upper Kothayar

You may also like this video

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.