25 February 2026, Wednesday

Related news

February 25, 2026
February 25, 2026
February 25, 2026
February 24, 2026
February 24, 2026
February 22, 2026
February 20, 2026
February 19, 2026
February 17, 2026
February 17, 2026

ര​ണ്ടു മ​ക്ക​ളു​മാ​യി അ​മ്മ കി​ണ​റ്റി​ല്‍ ചാ​ടി; ഒ​രു കു​ട്ടി​യു​ടെ നില ഗുരുതരമായി തുടരുന്നു

Janayugom Webdesk
പ​യ്യ​ന്നൂ​ർ
July 31, 2025 1:22 pm

പ​രി​യാ​ര​ത്തി​ന​ടു​ത്ത് ശ്രീ​സ്ഥ​യി​ല്‍ മാ​താ​വ് ര​ണ്ട് കു​ട്ടി​ക​ളു​മാ​യി കി​ണ​റ്റി​ല്‍ ചാ​ടി. ശ്രീ​സ്ഥ​യി​ലെ യു​വ​തി​യാ​ണ് ര​ണ്ട് കു​ട്ടി​ക​ളു​മാ​യി കി​ണ​റ്റി​ല്‍ ചാ​ടി​യ​ത്. അ​ഗ്നി​ര​ക്ഷാ സേ​ന​യും പൊ​ലീ​സും നാ​ട്ടു​കാ​രും ചേ​ര്‍ന്ന് ഇ​വ​രെ ര​ക്ഷ​പ്പെ​ടു​ത്തി ക​ണ്ണൂ​ര്‍ ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പിച്ചു. ഇ​തി​ൽ ഒ​രു കു​ട്ടിയുടെ നില ഗുരുതരാവസ്ഥയിലാണ്.

ബു​ധ​നാ​ഴ്ച ഉ​ച്ച​യോ​ടെ ഭ​ര്‍ത്താ​വി​ന്റെ വീ​ടി​നു സ​മീ​പ​ത്തെ കി​ണ​റ്റി​ലേ​ക്കാ​ണ് യുവതി ചാ​ടി​യ​ത്. തു​ട​ര്‍ന്ന് പ​രി​യാ​രം പൊ​ലീ​സി​ലും പ​യ്യ​ന്നൂ​ര്‍ അ​ഗ്നി ര​ക്ഷാ സേ​ന​യി​ലും വി​വ​രം അ​റി​യി​ച്ചു. വി​വ​ര​മ​റി​ഞ്ഞെ​ത്തി​യ അ​ഗ്നി​ര​ക്ഷാ സേ​ന​യും പൊ​ലീ​സും നാ​ട്ടു​കാ​രും ചേ​ര്‍ന്നാ​ണ് കു​ട്ടി​ക​ളെ​യും യു​വ​തി​യെ​യും കി​ണ​റ്റി​ല്‍നി​ന്നു പു​റ​ത്തെ​ടു​ത്ത​ത്. ഗു​രു​ത​രാ​വ​സ്ഥ​യി​ലു​ള്ള ഒ​രു കു​ട്ടി തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ല്‍ ചികിത്സയിലാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.