4 January 2026, Sunday

Related news

October 15, 2025
September 22, 2025
April 23, 2025
April 9, 2025
April 9, 2025
April 7, 2025
February 23, 2025
February 13, 2025
September 20, 2024
September 5, 2024

അഞ്ചു വയസുകാരിയുടെ കൊലപാതകം; പെൺകുട്ടിയുടെ കുടുംബത്തിന് ധനസഹായം കൈമാറി

Janayugom Webdesk
ആലുവ
August 3, 2023 7:06 pm

ആലുവയില്‍ കൊല്ലപ്പെട്ട അഞ്ചു വയസുകാരിയുടെ കുടുംബത്തിന് ധനസഹായം കൈമാറി. മന്ത്രിമാർ നേരിട്ടെത്തിയാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ച 10 ലക്ഷം രൂപ കൈമാറിയത്. മന്ത്രി പി രാജീവ്, കെ രാധാകൃഷ്ണന്‍, എം ബി രാജേഷ് എന്നിവര്‍ക്കൊപ്പമാണ് കുട്ടിയുടെ വീട്ടിലെത്തിയത്.

മന്ത്രിസഭാ യോഗ തീരുമാനപ്രകാരമായിരുന്നു തുക കൈമാറിയത് .സർക്കാർ ആ കുട്ടിയുടെ കുടുംബത്തിനൊപ്പമാണ്. അന്വേഷണം കുറ്റമറ്റ രീതിയിൽ മുന്നോട്ട് പോകുമെന്നും മന്ത്രി പറഞ്ഞു. അമ്മയുടെ ജോയിന്റ് അക്കൗണ്ടിലായിരിക്കും പൈസ നിക്ഷേപിക്കുക. അതിഥി തൊഴിലാളികൾക്കിടയിൽ വകുപ്പുകൾ ഏകോപിച്ചു പ്രവർത്തിക്കും. കുഞ്ഞുങ്ങൾക്കായി അവധി ദിനങ്ങളിൽ അടക്കം ഡേ കെയർ സെന്ററുകൾ തുടങ്ങുന്നത് പോലും ആലോചിക്കുന്നുണ്ട്. ഇക്കാര്യം ചർച്ച ചെയ്യാൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേരുമെന്നും മന്ത്രി അറിയിച്ചു.

Eng­lish Sum­ma­ry: The mur­der of a five-year-old girl; Finan­cial assis­tance was hand­ed over to the girl’s family
You may also like this video

Kerala State - Students Savings Scheme

TOP NEWS

January 3, 2026
January 3, 2026
January 3, 2026
January 3, 2026
January 3, 2026
January 3, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.