8 December 2025, Monday

Related news

December 7, 2025
September 20, 2025
September 3, 2025
September 2, 2025
August 31, 2025
August 23, 2025
August 17, 2025
July 31, 2025
July 22, 2025
July 1, 2025

നവയുഗം അൽഹസ്സ മേഖല കമ്മിറ്റിയ്ക്ക് പുതിയ നേതൃത്വം നിലവിൽ വന്നു

ദമ്മാം
June 17, 2025 11:10 pm

നവയുഗം സാംസ്ക്കാരികവേദി അൽഹസ്സ മേഖലകമ്മിറ്റിയ്ക്ക് പുതിയ നേതൃത്വം നിലവിൽ വന്നു. നവയുഗം അൽഹസ്സ മേഖല സമ്മേളനത്തില് നിന്നും പുതിയതായി തെരഞ്ഞെടുക്കപ്പെട്ട ഇരുപത്തേഴംഗ മേഖല കമ്മിറ്റിയുടെ പ്രഥമ യോഗം, സുനിൽ വലിയാട്ടിലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു, പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു.

നവയുഗം അൽഹസ്സ മേഖല കമ്മിറ്റിയുടെ പുതിയ ഭാരവാഹികൾ ഇവരാണ്.

രക്ഷാധികാരി — സുശീൽ കുമാർ.
പ്രസിഡൻ്റ് — സുനിൽ വലിയാട്ടിൽ
വൈസ് പ്രസിഡൻ്റുമാർ — നിസാർ പത്തനാപുരം, ഷിബു താഹിർ
സെക്രട്ടറി — ഉണ്ണി മാധവം.
ജോയിന്റ് സെക്രട്ടറിമാർ — വേലൂരാജൻ, ബക്കർ.
ഖജാൻജി — ജലീൽ കല്ലമ്പലം
ജീവകാരുണ്യവിഭാഗം കൺവീനർ — സിയാദ് പള്ളിമുക്ക്.

സന്തോഷ് വലിയാട്ടിൽ, പ്രേമരാജൻ പടിയ്ക്കൽ, ഷിനോജ്, സുന്ദരേശൻ, അൻവർ, ഹനീഫ, മുരളി പലേരി, സുരേഷ് മടവൂർ, നിസാർ പത്തനാപുരം, മുഹമ്മദ് റാഫി, വിജയൻ, അനീഷ് ചന്ദ്രൻ, ഷജിൽ കുമാർ, അനിൽ, സുബ്രമണിയൻ, ഷിഹാബ് കാരാട്ട്, സജീവ്, സുനിൽദാസ്, നാസർ കൊല്ലം എന്നിവരാണ് മറ്റു മേഖലകമ്മിറ്റി അംഗങ്ങൾ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.