23 December 2024, Monday
KSFE Galaxy Chits Banner 2

Related news

September 11, 2023
September 3, 2023
September 1, 2023
August 28, 2023
August 5, 2023
August 2, 2023
June 23, 2023
June 23, 2023
January 9, 2023
January 8, 2023

സമദൂരസിദ്ധാന്തം ഉപേക്ഷിച്ചു എന്ന വാർത്ത തെറ്റ്; ജി സുകുമാരൻ നായർ

Janayugom Webdesk
കോട്ടയം
September 1, 2023 4:32 pm

എൻഎസ്എസ് ചരിത്രത്തിൽ ആദ്യമായി സമദൂരസിദ്ധാന്തം ഉപേക്ഷിച്ചു എന്നും പുതുപ്പള്ളിയിൽ ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ചു എന്നും ഒരു ഓൺലൈൻ ചാനലിൽ വന്ന വാർത്ത തികച്ചും അടിസ്ഥാനരഹിതമാണ് എന്ന് ജന. സെക്രട്ടറി ജി സുകുമാരൻ നായർ.

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിലും രാഷ്ട്രീയമായി സമദൂരനിലപാടുതന്നെയാണ് എൻഎസ്എസ്സിന് ഉള്ളത്. എൻഎസ്എസ് പ്രവർത്തകർക്ക് അവരുടേതായ രാഷ്ട്രീയത്തിൽ വിശ്വസിക്കാനും വോട്ടു ചെയ്യാനും അവകാശമുണ്ട്. അതുകൊണ്ട് എൻഎസ്എസ് ഏതെങ്കിലും രാഷ്ട്രീയ പാർട്ടിക്ക് പിന്തുണ നല്കി എന്നർത്ഥമില്ല എന്നും ജി സുകുമാരൻ നായർ പ്രസ്താവനയിൽ പറഞ്ഞു. 

You may also like this video

TOP NEWS

December 23, 2024
December 23, 2024
December 23, 2024
December 23, 2024
December 23, 2024
December 23, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.