3 January 2025, Friday
KSFE Galaxy Chits Banner 2

നെയ്യാർ ഡാമിന്റെ ഷട്ടറുകൾ ഉയർത്തി; ജാഗ്രതാ നിർദ്ദേശം

Janayugom Webdesk
തിരുവനന്തപുരം
June 9, 2024 4:40 pm

വൃഷ്ടിപ്രദേശങ്ങളിൽ മഴ ശക്തമാകുന്ന സാഹചര്യത്തില്‍ നെയ്യാർ ഡാമിൻ്റെ ഷട്ടറുകൾ ഉയർത്തി. നാലു ഷട്ടറുകൾ 20 സെൻ്റിമീറ്ററാണ് ഉയർത്തിയത്. 84.75 മീറ്ററാണ് ഡാമിൻ്റെ സംരക്ഷണശേഷി. 83.10 മീറ്റർ വെള്ളമാണ് നിലവിൽ ഡാമിൽ നിലവിലുള്ളത്. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറുവാൻ സാധ്യതയുള്ള ഇടങ്ങളിൽ പ്രത്യേക ജാഗ്രത നിർദേശം നൽകി.

Eng­lish Summary:The Ney­yar dam’s shut­ters were raised; Cau­tion­ary note

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.