കാർത്തികപ്പള്ളി ഗ്രാമ പഞ്ചായത്തിന്റേയും കൃഷിഭവന്റേയും സംയുക്താഭിമുഖ്യത്തിൽ ആരംഭിച്ച കർഷക സഭയുടെയും ഞാറ്റുവേല ചന്തയുടെയും ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ ഗിരിജ ഭായ് നിർവ്വഹിച്ചു. കൃഷി ഓഫീസർ പ്രീതാകുമാരി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ മിനി, സുമ രാജു, ഓമന, മേഴ്സി, ബിനു ശാംജി, ഉല്ലാസ്, സിഡിഎസ് ചെയർപേഴ്സൺ, ജയ, നിഷകുമാരി, അനുപമ കാർഷിക വികസന സമിതി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.