22 January 2026, Thursday

Related news

January 15, 2026
January 8, 2026
December 23, 2025
December 4, 2025
November 29, 2025
November 22, 2025
November 14, 2025
October 31, 2025
October 23, 2025
October 18, 2025

വിമാനയാത്രക്കിടെ സീറ്റില്‍ മലമൂത്രവിസര്‍ജ്ജനം നടത്തിയ യാത്രക്കാരന്‍ അറസ്റ്റില്‍

Janayugom Webdesk
ന്യൂഡല്‍ഹി
June 27, 2023 11:55 am

വിമാനയാത്രക്കിടെ സീറ്റില്‍ മലമൂത്ര വിസര്‍ജനം നടത്തിയ യാത്രക്കാരന്‍ അറസ്റ്റില്‍ മുംബൈയില്‍ നിന്ന് ഡല്‍ഹിയിലേക്ക് സഞ്ചരിക്കുകയായിരുന്ന എയര്‍ ഇന്ത്യ സി 866 വിമാനത്തിന്‍റെ സീറ്റിലാണ് യാത്രികന്‍ മലമൂത്ര വിസര്‍ജ്ജനം നടത്തിയത്.

പ്രതി രാംസിംങിനെ ഡല്‍ഹി വിമാനത്താവള പൊലീസ് അറസ്റ്റ് ചെയ്തു. സീന്‍ നമ്പര്‍ 17 എഫിലെ യാത്രക്കാരനായിരുന്ന രാംസിംങ് ആണ് കൃത്യം നടത്തിയത്. ഇയാള്‍ സീറ്റില്‍ തുപ്പിവെച്ചെന്ന് എഫ്ഐആറില്‍ പറയുന്നു.

പ്രതി മദ്യലഹരിയിലായിരുന്നു. ഇയാളുടെ മോശം പെരുമാറ്റം ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ തന്നെ ക്യാബിന്‍ ക്രൂ യാത്രക്കാരന് മുന്നറിയിപ്പ് നല്‍കിയിരുന്നു.എന്നാല്‍ ഇയാള്‍ ഇതൊന്നും അനുസരിച്ചില്ല

Eng­lish Summary:
The pas­sen­ger who defe­cat­ed on the seat dur­ing the flight was arrested

You may also like this video:

Kerala State - Students Savings Scheme

TOP NEWS

January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.