2 January 2025, Thursday
KSFE Galaxy Chits Banner 2

Related news

January 2, 2025
January 2, 2025
January 1, 2025
January 1, 2025
January 1, 2025
January 1, 2025
January 1, 2025
December 31, 2024
December 31, 2024
December 31, 2024

കിണറ്റില്‍ നിന്ന് യുവാവിനെ രക്ഷപെടുത്താനിറങ്ങിയ ആൾ ശ്വാസം മുട്ടി മരിച്ചു

Janayugom Webdesk
ആലപ്പുഴ
May 8, 2024 4:43 pm

കിണറ്റിനുള്ളില്‍ കുടുങ്ങിയ യുവാവിനെ രക്ഷപ്പെടുത്താനിറങ്ങിയ ആൾ ശ്വാസംമുട്ടി മരിച്ചു. താമരക്കുളം പാറയിൽ തെന്നാട്ടും വിളയിൽ ബാബു (55) ആണ് മരിച്ചത്. താമരക്കുളം ഇരപ്പൻപാറ സ്വദേശിയായ അനീഷിന്റെ വീട്ടിലെ മോട്ടോർ നന്നാക്കാൻ ഇറങ്ങിയതായിരുന്നു സുഭാഷ്. സുഭാഷിന് ശ്വാസം മുട്ടിയപ്പോൾ രക്ഷിക്കാൻ കിണറ്റില്‍ ഇറങ്ങിയതായിരുന്നു ചെത്തുതൊഴിലാളിയായ ബാബു. സുഭാഷിനെ മുകളിലേക്ക് കയറ്റിയ ശേഷം തിരികെ കയറുമ്പോൾ ബാബുവിന് ശ്വാസം കിട്ടാതെ കിണറ്റിൽ വിഴുകയായിരുന്നു.

Eng­lish Summary:The per­son who came to res­cue the youth from the well died of suffocation
You may also like this video

TOP NEWS

January 2, 2025
January 2, 2025
January 2, 2025
January 2, 2025
January 2, 2025
January 2, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.