18 January 2026, Sunday

Related news

January 16, 2026
January 13, 2026
January 10, 2026
January 9, 2026
January 8, 2026
January 8, 2026
January 8, 2026
January 7, 2026
January 7, 2026
January 5, 2026

പിക്ക്അപ് വാന്‍ കൊക്കയിലേയ്ക്ക് മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു

Janayugom Webdesk
നെടുങ്കണ്ടം 
July 27, 2023 8:46 pm

ടയറുമായി വന്ന പിക്അപ് വാന്‍ പെരുവന്താനത്തെ കൊക്കയിലേയ്ക്ക് മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. വാന്‍ ഡ്രൈവറായ കോട്ടയം പള്ളം സ്വദേശി ജോമോന്‍(28) ആണ് മരിച്ചത്. മുണ്ടക്കയം ഭാഗത്ത് നിന്നും ടയറുമായി വന്ന മിനി പിക്അപ് വാന്‍ കുമളി, കട്ടപ്പന മേഖലകളിലെ കടകളില്‍ നല്‍കുവാനുള്ള പോകുന്ന വഴിയ്ക്കാണ് പെരുവന്താനം കടുവാപ്പാറ ഭാഗത്ത് വെച്ച് ഇന്ന് മൂന്നരയോടെ കൊക്കയിലേയ്ക്ക് മറിഞ്ഞ് അപകടത്തില്‍ പെടുന്നത്. ഡ്രൈവര്‍ ഉറങ്ങിപോയതാകാം അപകടകാരണമെന്ന് പ്രാഥമിക നിഗമനമെന്ന് പെരുവന്താനം എസ്എച്ച്ഒ അജിത് എ പറഞ്ഞു. പൊലീസ്, ഫയര്‍ഫോഴ്‌സും, നാട്ടുകാരുടേയും നേത്യത്വത്തില്‍ രക്ഷപ്രവര്‍ത്തനം നടത്തി. മൃതദ്ദേഹം മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയിലേയ്ക്ക് മാറ്റി.

Eng­lish Summary:The pick­up van over­turned and the dri­ver died

You may also like this video

Kerala State - Students Savings Scheme

TOP NEWS

January 17, 2026
January 17, 2026
January 17, 2026
January 17, 2026
January 17, 2026
January 17, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.