19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

October 7, 2024
August 16, 2024
June 20, 2024
June 20, 2024
November 15, 2023
October 31, 2023
July 4, 2023
June 21, 2023
May 3, 2023
February 1, 2023

പട്ടികജാതി പട്ടികവര്‍ഗ മേഖലയില്‍ എല്‍ഡിഎഫ് മുന്നോട്ട് വെച്ച നയങ്ങള്‍ നടപ്പിലാക്കും;മന്ത്രി പദവി തീരുമാനത്തില്‍ സന്തോഷമെന്ന് ഒ ആര്‍ കേളു

Janayugom Webdesk
തിരുവനന്തപുരം
June 20, 2024 1:43 pm

മന്ത്രി പദവി തീരുമനത്തില്‍ സന്തോഷമുണ്ട് എന്ന് ഒ ആര്‍ കേളു. പട്ടികജാതി ‑പട്ടകവര്‍ഗ്ഗ മേഖലകളില്‍ എല്‍ഡിഎഫ് മുന്നോട്ട് വെച്ച നയങ്ങള്‍ നടപ്പിലാക്കുമെന്നും അദ്ദേഹം പറഞ്ഞു.മന്ത്രി സ്ഥാന പ്രഖ്യാപനത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വയനാട്ടിൽ രണ്ടു പ്രധാന വിഷയങ്ങൾ ആയ ആദിവാസി വിഷയവും,വന്യ മൃഗ ആക്രമണങ്ങളെയും കുറിച്ചും അദ്ദേഹം സൂചിപ്പിച്ചു. പൊതുവിൽ ആദിവാസി വിഭാഗത്തെ പരിഗണിക്കേണ്ട വിവിധ വിഷയങ്ങളുണ്ട് എന്നും അദ്ദേഹം പറഞ്ഞു.കെ രാധാകൃഷ്ണൻ മന്ത്രി സ്‌ഥാനം ഒഴിഞ്ഞ സാഹചര്യത്തിലാണ് പട്ടികജാതി വർഗ വകുപ്പ് ഒ ആർ കേളുവിന്‌ നൽകിയത്.

Eng­lish Summary:

The poli­cies put for­ward by the LDF in the Sched­uled Castes and Sched­uled Tribes region will be imple­ment­ed; OR Kelu said he is hap­py with the min­is­te­r­i­al sta­tus decision

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.