5 March 2026, Thursday

Related news

March 5, 2026
March 5, 2026
March 2, 2026
March 1, 2026
February 28, 2026
February 28, 2026
February 28, 2026
February 27, 2026
February 25, 2026
February 24, 2026

വൈദ്യുതി ലൈൻ പൊട്ടി വീണു; ഷോക്കേറ്റ് വീട്ടമ്മക്ക് ദാരുണാന്ത്യം

Janayugom Webdesk
കോഴിക്കോട്
July 20, 2025 8:51 pm

മരം വീണതിനെ തുടർന്ന് പൊട്ടിവീണ വൈദ്യുതി ലൈനിൽനിന്ന് ഷോക്കേറ്റ് വീട്ടമ്മക്ക് ദാരുണാന്ത്യം. കുറുവങ്ങാട് മുസ്‍ലിം പള്ളിക്ക് സമീപം ഹിബ മൻസിലിൽ ഫാത്തിമ (65) ആണ് മരിച്ചത്. വൈകിട്ട് മരത്തിന്റെ കൊമ്പ് ഒടിഞ്ഞ് റോഡിലേക്ക് വീഴുകയായിരുന്നു. ശബ്ദം കേട്ട് ഫാത്തിമ പുറത്തിറങ്ങിയപ്പോഴാണ് ലൈനിൽനിന്ന് ഷോക്കേറ്റത്. ഫയർഫോഴ്സ് എത്തിയാണ് ഫാത്തിമയെ ആശുപത്രിയിലെത്തിച്ചത്. ഭർത്താവ്: ബാവൂട്ടി. മക്കൾ: ഫൗമില, ഫാസില, ഫമറു, ഫൗസിദ. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.