6 December 2025, Saturday

Related news

November 4, 2025
November 3, 2025
August 15, 2025
August 11, 2025
July 25, 2025
June 25, 2025
June 18, 2025
June 16, 2025
May 19, 2025
April 24, 2025

ആചാരമെന്ന് പേര്; തിളയ്ക്കുന്ന പാല് കുഞ്ഞിന്റെ ശരീരത്തില്‍ തളിച്ച് പുരോഹിതന്‍

Janayugom Webdesk
ലഖ്നൗ
June 28, 2023 4:01 pm

ഉത്തർപ്രദേശിലെ ബല്ലിയയിൽ മതപരമായ ആചാരത്തിന്റെ ഭാഗമായി പുരോഹിതൻ കുഞ്ഞിന്റെ ശരീരത്തില്‍ തിളയ്ക്കുന്ന പാലിന്റെ പത തളിക്കുന്ന വീഡിയോയാണ് വൈറലാകുന്നത്. ചൂടുള്ള പാത്രത്തിൽ നിന്ന് പാലിന്റെ പതയെടുത്ത് പുരോഹിതന്‍ കുഞ്ഞിന്റെ മുഖത്തും നെഞ്ചിലും പുരട്ടുന്നത് വീഡിയോയില്‍ കാണാം. വാരണാസിയിൽ നിന്നുള്ള പുരോഹിതനാണ് ശ്രാവൺപൂർ ഗ്രാമത്തിൽ ഈ ചടങ്ങ് നടത്തിയത്.

ആളുകള്‍ കാശിദാസ് ബാബയോട് പ്രാർത്ഥിക്കുകയും യാദവ സമുദായത്തിലെ ഒരു സാധാരണ ആചാരമായിയാണ് ഇതിനെ കാണുന്നത്.  അതേസമയം വീഡിയോയിൽ കുഞ്ഞ് കരയുന്നതും ആയിരക്കണക്കിന് ആളുകൾ അവരെ നോക്കി പ്രാർത്ഥിക്കുന്നതും കാണാം.

 

Eng­lish Summary:It is called cus­tom; The priest sprin­kles the baby with boil­ing milk
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.