18 December 2024, Wednesday
KSFE Galaxy Chits Banner 2

Related news

October 19, 2024
September 9, 2024
September 5, 2024
July 10, 2024
June 19, 2024
May 28, 2024
April 1, 2024
March 26, 2024
February 25, 2024
February 9, 2024

പെരുമ്പാമ്പ് മുതലയെ വിഴുങ്ങി; വൈറലായി വീഡിയോ

Janayugom Webdesk
ഫ്‌ളോറിഡ
March 26, 2024 7:05 pm

പാമ്പ് മുതലയെ വിഴുങ്ങിയെന്ന വാര്‍ത്തയാണ് ഏറെ വൈറലായത്. ബര്‍മീസ് പൈത്തണ്‍ ഒരു വലിയ മുതലയെയാണ് വിഴുങ്ങിയിരിക്കുകയാണ്. സംഭവം നടന്നിരിക്കുന്നത് അമേരിക്കയിലെ ഫ്‌ളോറിഡയിലാണ്. എവര്‍ഗ്ലേഡ്‌സിലെ ദേശീയ പാര്‍ക്കില്‍ നിന്നാണ് 18 അടി നീളമുള്ള കൂറ്റന്‍ പെരുമ്പാമ്പിന്റെ വയറ്റില്‍ നിന്ന് മുതലയെ കണ്ടെടുത്തത്.

തൊഴിലാളികളാണ് മുതലേ വിഴുങ്ങിയ പാമ്പിനെ കണ്ടെത്തിയത്. അഞ്ചടി നീളമുള്ള മുതല വയറ്റില്‍ ഉണ്ടെന്ന് തിരിച്ചറിഞ്ഞത് പാമ്പിനെ തല്ലിക്കൊന്നതിന് ശേഷമുള്ള പരിശോധനയിലാണ്. നാട്ടുകാര്‍ക്ക് ഭീഷണിയായി ഫ്‌ളോറിഡയില്‍ ബര്‍മീസ് പൈത്തണുകളുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ധിച്ച് വരുകയാണ്. ഈ പ്രദേശത്ത് നിന്ന് 2022ല്‍ മാത്രം നൂറിലധികം ബര്‍മീസ് പൈത്തണുകളെയാണ് പിടികൂടിയത്.

Eng­lish Summary:The python swal­lowed the croc­o­dile; The video went viral
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.