12 February 2026, Thursday

Related news

February 11, 2026
February 10, 2026
February 5, 2026
February 5, 2026
February 1, 2026
January 28, 2026
January 27, 2026
January 18, 2026
January 17, 2026
January 17, 2026

പെരുമ്പാമ്പിനെ പിടികൂടി

Janayugom Webdesk
പൂച്ചാക്കൽ
January 18, 2026 8:00 pm

തൈക്കാട്ടുശേരി പഞ്ചായത്തിൽ രണ്ടാം വാർഡ് ചിറക്കൽ ഭാഗത്തുനിന്നാണ് ഭീമാകാരനായ പെരുമ്പാമ്പിനെ പിടികൂടിയത്. പറമ്പിൽ സൂക്ഷിച്ചിരുന്ന വിറകിനടിയിൽ നിന്നാണ് പെരുമ്പാമ്പിനെ കണ്ടെത്തിയത്. വാർഡ് മെമ്പർ ജിബീഷ് കൊച്ചുചാലിന്റെ നേതൃത്വത്തിൽ സർപ്പ ആപ്പിലൂടെ വിവരം അറിയിച്ചതിനെ തുടർന്ന് ആലപ്പുഴ കൊമ്മാടിയിൽ നിന്നും വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തി പാമ്പിനെ പിടികൂടി കൊണ്ടുപോയി.11 അടി നീളം ഉണ്ടായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.