10 December 2025, Wednesday

Related news

December 10, 2025
December 10, 2025
December 10, 2025
December 9, 2025
December 9, 2025
December 9, 2025
December 9, 2025
December 9, 2025
December 9, 2025
December 9, 2025

ഗ്യാരണ്ടി കമ്മിഷന്റെ രണ്ടാം ഗഡു കെ എസ് എഫ് ഇ കൈമാറി

Janayugom Webdesk
തൃശൂർ
October 22, 2023 9:00 am

നടപ്പു സാമ്പത്തിക വർഷത്തെ ഗ്യാരണ്ടി കമ്മിഷന്റെ രണ്ടാം ഗഡു കെ എസ് എഫ് ഇ സംസ്ഥാന സർക്കാരിന് നൽകി. ‌കെ എസ്. എഫ് ഇക്ക് വേണ്ടി ചെയർമാൻ കെ വരദരാജനും മാനേജിംഗ് ഡയറക്ടർ ഡോ. എസ് കെ സനിലും ചേർന്ന് 56.74 കോടി രൂപയുടെ ചെക്ക് ധനമന്ത്രി കെ എൻ ബാലഗോപാലിന് കൈമാറി. 

കെ എസ് എഫ് ഇ ജനറൽ മാനേജർ (ഫിനാൻസ് ) എസ്. ശരത്ചന്ദ്രൻ, കെ എസ് എഫ് ഇ ഡയറക്ടർ ബോർഡ് അംഗങ്ങളായ ഡോ. കെ ശശികുമാർ, ബിഎസ് പ്രീത, കെ മനോജ് ജീവനക്കാരുടെ സംഘടനാ പ്രതിനിധികളായ എസ് മുരളീകൃഷ്ണപിള്ള, എസ് അരുൺബോസ്, എൻ എ മൻസൂർ, എസ്. വിനോദ് എന്നിവർ തിരുവനന്തപുരത്തെ റെസിഡൻസി ടവറിൽ നടന്ന ചടങ്ങിൽ പങ്കെടുത്തു.

Eng­lish Summary:The sec­ond install­ment of the guar­an­tee com­mis­sion was hand­ed over by KSFE
You may also like this video

Kerala State - Students Savings Scheme

TOP NEWS

December 10, 2025
December 10, 2025
December 10, 2025
December 10, 2025
December 10, 2025
December 9, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.